¡Sorpréndeme!

താജ്മഹല്‍ പൊളിച്ചു കളയാന്‍ പൂര്‍ണ പിന്തുണയെന്ന് അസം ഖാന്‍ | Oneindia Malayalam

2017-10-04 24 Dailymotion

Azam Khan , says that he will support Yogi Adityanath govt in Taj Mahal row

താജ് മഹൽ െപാളിക്കാൻ യുപി സർക്കാർ തീരുമാനിച്ചാൽ പൂർണമായി പിന്തുണയ്ക്കുമെന്നു സമാജ്‍വാദി പാർ‌ട്ടി മുതിർന്ന നേതാവ് അസംഖാൻ. യുപി സര്‍ക്കാർ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനുള്ള പ്രതികരണമായാണ് അസംഖാന്റെ പ്രസ്താവന.